Tuesday, September 26, 2017

Monday, September 25, 2017

Pain of loneliness




Saturday, September 2, 2017

Jackfruit ...



Jack Fruit tree is a widely cultivated and popular food item throughout the tropical regions of the world. The Jackfruit has played a significant role in Indian agriculture for centuries .The jackfruits also provides a potential solution countries facing problems with  food security .The pulp of jackfruit is composed of 74% water ,23%carbohydrates,2%protein,and 1%fat.The wood of the tree is used for the production musical instruments. Jackfruit wood is widely used in the manufacture of furniture ,doors and windows and in roof construction .


Friday, March 24, 2017

Mother swan caring its kid...

A rainy morning....

പ്രവാസ ജീവിതത്തിനിടക്ക് ഒരിക്കൽ പോലും നാട്ടിലെ കർക്കിടക മഴ കാണാൻ കഴിഞ്ഞിരുന്നില്ല.കുറച്ച്ചു ദിവസങ്ങളായി ഈ മരുഭൂവിൽ ആണ്  ആ കർക്കിടക മാസംഎന്ന്  തോന്നുന്നത്.നാട്ടിലെ അതെ കുളിർമ നൽകുന്ന കാഴ്ച....ജനൽ പാളികൾക്കിടയിലൂടെ ഒരു കട്ടൻ ചായയും കുടിച്ചു ആ നനുത്ത മഴ കാറ്റുമേറ്റ്...  വീണ്ടുമൊരു പ്രഭാത ദിനം...
കാഫ്  മരങ്ങളിൽ നിന്നു കിളികൾ പറന്നിറങ്ങുന്നു... അയൽവാസിയായ മൊറോക്കോ സ്വദേശി   നൽകിയ ധാന്യ മണികൾ കൊത്തി പെറുക്കാനും,മഴയേൽക്കാതെ നിൽക്കാനും വേണ്ടി ആവണം...