Friday, March 24, 2017

Mother swan caring its kid...

A rainy morning....

പ്രവാസ ജീവിതത്തിനിടക്ക് ഒരിക്കൽ പോലും നാട്ടിലെ കർക്കിടക മഴ കാണാൻ കഴിഞ്ഞിരുന്നില്ല.കുറച്ച്ചു ദിവസങ്ങളായി ഈ മരുഭൂവിൽ ആണ്  ആ കർക്കിടക മാസംഎന്ന്  തോന്നുന്നത്.നാട്ടിലെ അതെ കുളിർമ നൽകുന്ന കാഴ്ച....ജനൽ പാളികൾക്കിടയിലൂടെ ഒരു കട്ടൻ ചായയും കുടിച്ചു ആ നനുത്ത മഴ കാറ്റുമേറ്റ്...  വീണ്ടുമൊരു പ്രഭാത ദിനം...
കാഫ്  മരങ്ങളിൽ നിന്നു കിളികൾ പറന്നിറങ്ങുന്നു... അയൽവാസിയായ മൊറോക്കോ സ്വദേശി   നൽകിയ ധാന്യ മണികൾ കൊത്തി പെറുക്കാനും,മഴയേൽക്കാതെ നിൽക്കാനും വേണ്ടി ആവണം...

Monday, July 25, 2016

suddenly i turned to see who is d one who is walking me up......without any fear,he is the one who is knocking in the window....with a warm good morning wishes he flewed away....by making my day so colourful

ജനൽ പഴുതിലൂടെ കൊട്ടി എഴുന്നേൽപിക്കുന്ന ആള് ആരാണ് നോക്കിയതാ....
എന്നെ തെല്ലും പേടിയില്ലാന്നു  തോന്നുന്നു....കുറച്ചു നേരം എന്നെ നോക്കിയ ശേഷം നാളെ വരാം എന്നു പറഞ്ഞു പറന്നകന്നു...  നല്ലൊരു പ്രഭാതം നേർന്നു കൊണ്ട്.

Tuesday, May 31, 2016

വേനലവധി  കഴിഞ്ഞ്  പുതിയ അദ്ധ്യയന വര്ഷത്തിലേക്ക് കടക്കുന്ന എല്ലാ കുരുന്നുകൾക്കും  നന്മകൾ നേരുന്നു........!!!

Sunday, January 24, 2016

Pomegranate Benefits



Pomegranate Benefits 

Pomegranate is one of the most powerful fruits employed in the food industry .Its value as Food ,flavor and color making it a common item  in the category of new functional foods often called as super fruits .Its contain high level of flavonoids and polyphenols , potent antioxidants offering protection against heart diseases and cancer .A glass of pomegranate juice has more antioxidants than red wine ,green tea ,blue berries and cranberries .The fruit is rich in iron a constituent part of hemoglobin that help absorb oxygen ,oxygen is carried out the skin cells ,making the skin look fresh and smooth .
                     Many studies show that the pomegranate is one of the most powerful nutrient dense foods for overall good health .These clinical findings clearly show a correlation between pomegranate pomegranate compounds and their positive effect on both human and animal cardiovascular nervous ,and skeletal health .This is one fruit that you cant afford to extent from your diet .