Wednesday, December 18, 2013

Friday, November 22, 2013

Tuesday, November 12, 2013

Arabic Music "The Desert Lounge volume four"

http://www.youtube.com/v/ldeWzNtgtsk?autohide=1&version=3&attribution_tag=CrU_mk1N1HgTR8WcoI--OQ&feature=share&autoplay=1&autohide=1&showinfo=1

Secret Garden - Nocturne

http://www.youtube.com/v/fd3a189vcVc?version=3&autohide=1&autohide=1&showinfo=1&feature=share&autoplay=1&attribution_tag=TB6LmOQZFaxKKDfYcRxPmw

Our Music Master ...A.R Zariya - AR Rahman, Ani Choying, Farah Siraj - Coke Studio @ MTV Season ...

http://www.youtube.com/v/wlaZSx6tqRo?autohide=1&version=3&autohide=1&feature=share&attribution_tag=V9C1sCsoofJ48b5pgkT_9Q&showinfo=1&autoplay=1

Sunday, July 7, 2013

പാവം നമ്മൾ ജനങ്ങൾ


പീഡനങ്ങൾ അരങ്ങു വാഴുന്ന കാലഘട്ടത്തിലാണ് നാം ഇന്ന്  നില്ക്കുന്നത് .നാടിനെ നയിക്കുന്നവർ തന്നെ ഇതിനു ചുക്കാൻ പിടിക്കുമ്പോൾ കുറ്റം പറയാതെ വയ്യ ,പരസ്പരം പഴിചാരുന്നവരെയും ,ശേഷം കൈകോര്ത്ത് നില്കുന്ന ആളുകളെയും ഇതിൽ കാണാം.സമീപ കാലങ്ങളിൽ ഊര്ജം ഉൾകൊണ്ട് നിന്നിരുന്ന മനുഷ്യാവകാശക്കാരെയും ,സ്ത്രീ ശാക്തീകരണക്കാരെയും ഇപ്പോൾ കാണാനില്ല .ദിവസങ്ങള്ക് മുന്പ് രജത് കുമാറിന്റെ പ്രസംഗം മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഈയുള്ളവനും അത് കാണാൻ ഇടയായി പ്രതികരണ ശേഷി നഷ്ടപെടാത്ത ഒരു യുവതയെയും ഒപ്പം വാക്കുകളിൽ സൂക്ഷ്മതയും വേണം എന്ന് ബോധ്യപെട്ടു അതിനു ശേഷം ഒരു ജന നേതാവിന്റെ പേരില് ഇറങ്ങിയ പീഡന വാർത്തകൾ ഒട്ടും ചോരാതെ ,ഈയിടെയായി ഉണര്ന്ന   സിനിമ സെന്സർ ബോർഡ്പോലും വിലക്കപ്പെടുന്ന രംഗങ്ങൾ വിരാമമില്ലാതെ ഞങ്ങൾ പാവം കുട്ടികളും കൊച്ചുമക്കളുംഅച്ഛനും അമ്മയും,അടങ്ങുന്ന മൂന്നു കോടി ജനങ്ങള്ക് മുൻപിൽ എത്തിച്ച കാഴ്ചയും ,കൂടാതെ സ്ത്രീ സുരക്ഷയ്ക്ക് ഭംഗം  വരുത്തിയ ഒരുത്തനെ കൈകാര്യം ചെയ്ത വനിതയെ സമൂഹം ,മാധ്യമങ്ങൾ സ്വീകരിച്ചതും ഒറ്റ ദിവസം കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച  ശ്ലാഗിച്ച സംഭവം ജനങ്ങള് മറന്നു കാണില്ല ഈയുള്ളവനും അത് നന്നായി എന്ന് പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു മറ്റു മാധ്യമങ്ങൾ സീ സീ ടി വി യിലൂടെ സത്യം പുറത്തുകൊണ്ട് വന്ന കാഴ്ചയും  കാണാൻ കഴിഞ്ഞു ,ഇപ്പോൾ വീടിനകതലങ്ങളെ  പോലും കാമാട്ടിപുര കളാക്കി മലയാളികളെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന കാഴ്ചയും പാവം നമ്മൾ ജനങ്ങൾ  കണ്ടതാണ് , കാണാൻ വിധിക്ക പ്പെട്ടവരാണ്

Friday, July 5, 2013

love................

നീ മഞ്ഞിലെ അലയുന്ന ആശ ആയിരുന്നപ്പോൾ ഒരലിയുന്ന അഭിലാഷമായി അവിടെ ഞാനുമുണ്ടായിരുന്നു അപ്പോൾ നാം പരസ്പരം തിരഞ്ഞു നമ്മുടെ ജിത് നാസുക്കളിൽ നിന്ന് സ്വപ്‌നങ്ങൾ വിരിഞ്ഞു സ്വപ്‌നങ്ങൾ അനന്തമായ കാലമാകുന്നു അറ്റമില്ലാത്ത സ്ഥലവും ,ജീവിതത്തിന്റെ വിറയ്ക്കുന്ന ചുണ്ടുകല്കകത്  നീ ഒരു നിസബ്ധ സ്വരമായിരുന്നു മറ്റൊരു മൌന സ്വരമായി അവിടെ ഞാനുമുണ്ടായിരുന്നു .എന്റെ വിശ്വാസമേ ? വെള്ളിയിലും കരിമരത്തിലും തീർത്ത അഴികൾ ക്ക്  പിന്നിൽ ബന്ധിതനായ ഞാൻ എങ്ങനെയാണ് നിന്റെ കൂടെ പറക്കുക ,നീ എന്റെ ഹൃദയത്തിലുണ്ട് അതിനാൽ ഞാൻ ഇന്നു സ്വസ്ഥനാണ്



.

Buddha Bar XIII--maktoub


Buddha Bar XII - Maya