യുദ്ധ ചരിത്രത്തിൽ ഭീകരമായ ഓർമകളാണ് കഴിഞ്ഞ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നമ്മുക്ക് സമ്മാനിച്ചത് സ്കൂൾ ജീവിതത്തിന്റെ നാളുകളിൽ ചരിത്രത്തോടുള്ള കമ്പം കൊണ്ടാവാം അല്ലേൽ സ്കൂൾ,കലാലയ
രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ പ്രചാരണത്തിനും ,വാഗ്വാദത്തിനും വേണ്ടി ഉപയോഗിച്ചത് കൊണ്ടാവാം എന്നും എന്റെ നാവിൻ തുമ്പുകളിൽ വർഷങ്ങൾ ഹൃധിസ്തമാണ് (1914-1918 ,1939-1945) എന്നും ഒരു ഞെട്ടിക്കുന്ന ഓര്മ തന്നെയാണ് .ഇന്നും യുദ്ധ വെറിയന്മാരുടെ കൊതി തീര്‍ന്നിട്ടില്ല എന്ന് വേണം പറയാൻ .പലപ്പോഴും കാണുന്ന ആഭ്യ ന്തര കലാപങ്ങൾ പോലെ ഇതിനെ നിസാരമായി കാണേണ്ട .സൈനിക ശക്തി കൊണ്ടോ ,സാമ്പത്തിക മായോ വളരെ ധുര്ബലരായ രാജ്യത്തിൽ കടന്നു കയറി പിഞ്ഞുകുഞ്ഞുങ്ങളെ വരെ വളരെ ധാരുണമായി കശാപ്പ് ചെയ്യുമ്പോൾ ,വാര്‍ത്ത മാധ്യമങ്ങളും ആഗോള സഭയും മൌനം ഭജിച്ചു അവര്‍ക്ക് ഒത്താശ ചെയ്യുമ്പോൾ ഏതു രാജ്യത്തും എന്തേലും സംഭവിക്കുമ്പോൾ സട കുടഞ്ഞു എഴുന്നേറ്റു വാദിക്കുന്ന അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ഇത്തരം ആക്രമണങ്ങൾ ക്ക് വേണ്ട സാമ്പത്തിക സഹായം ,ആയുധ സഹായം ചെയ്യുമ്പോൾ നമ്മുക്ക് മനസിലാക്കാം അവർ ആട്ടിന്‍തോലിട്ട ചെന്നായ ആണെന്ന് അവിടെ ചെരുതുനില്പ്പിനു വേണ്ടി മറ്റു സംഘടനകൾ രൂപം കൊണ്ടില്ലെന്കിലെ അത്ഭുതമുള്ളൂ നമ്മുടെ രാജ്യം ഉൾപ്പടെ മൌനം ഭജിക്കുന്നത് നിരാശ ഉളവാക്കുന്നു . വൻകിട യൂറോപ്യൻ രാജ്യങ്ങൾമറ്റു രാജ്യങ്ങളിൽ കടന്നു കയറി അവിടത്തെ സമ്പത്ത് കൊള്ളയടിച്ചു ആ രാജ്യത്തിൽ ആഭ്യ ന്തര കലാപങ്ങൾക്ക്തിരി കൊടുക്കുമ്പോൾ ഓര്‍ക്കുക പഴയ ബ്രിട്ടീഷ് സാമ്രാജ്യം നമ്മുടെ രാജ്യം കൊള്ളയടിച്ചു ഇവിടുത്തെ എല്ലാ വിഭവങ്ങളും കൊണ്ട് പോയപ്പോൾ നമ്മൾ നടത്തിയ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം ,സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ രക്ത ചോരിച്ചിലിൽ വീണത് എല്ലാ മതവും ,മനുഷ്യരും ആയിരുന്നു അന്ന് നമുക്ക് മതം ഇല്ലായിരുന്നു ഇന്ന് മതത്തി ന്റെ പേരില്‍ നടക്കുന്ന അരുംകൊലകൾ ദൂരെ നിന്ന് നോക്കി കാണുവാൻ മനസാക്ഷി നഷ്ടപെടാത്ത ആർക്കും തന്നെ കഴിയില്ല ,വളരെ ലാഘവത്തോടെ എനികതിൽ ഒട്ടും സങ്കടമില്ല എന്ന് കടോരം പ്രസംഗിച്ചു തെരഞ്ഞെടുപ്പു വരുമ്പോൾ എല്ലാ മതവും ഒന്നാണ് എല്ലാവരെയും ഒരുപോലെ കാണും എന്നൊക്കെ പറഞ്ഞു അധികാരം ഏറുമ്പോൾ മറക്കുന്ന കാഴ്ച വാഗ്ദാനങ്ങൾ ലങ്ഘിക്കുന്ന കാഴ്ച ,കുത്തക ഭീമന്മാർ വിലക്ക് വാങ്ങിയ മാധ്യമങ്ങൾ വാഴ്ത്തിപാടി കൊണ്ട് വന്ന കസേരയും കോർപ്പറേറ്റ് കൾക്ക് വേണ്ടി നിലകൊള്ളുന്നു .വോട്ട് ചെയ്ത കൈകൾ നമ്മെ നോക്കി പരിഹസിക്കുന്നു ,ഇനിയും നാം എന്ത് പഠിക്കണം അനുഭവങ്ങളിൽ നിന്ന് .

No comments:
Post a Comment