നാടും പ്രവാസിയും
കുറച്ചു ദിവസങ്ങളായി പ്രവാസികളെ കുറിച് വളരെ മോശമായ രീതിയിൽ പരമാർ ശിക്കുന്ന പോസ്റ്റ് കൾ കാണാനിടയായി .അഭിമാനമുള്ള മലയാളികളായ പ്രവാസികൾ എന്ന നിലയിൽ ഞങ്ങൾക്ക് അവരോടു പറയാൻ ഉള്ളത് നിങ്ങൾ എന്ത് ചെയ്തു നിങ്ങളുടെ നാടിനും വീടിനും വേണ്ടി ,നാട്ടിൽ തൊഴിലില്ലായ്മ ,ബിരുധക്കാർ ,നഴ്സിംഗ് കാർ ബി ടെക് കാർ ,തുടങ്ങി ഒരുപാട് പേർ വിദ്യാഭ്യാസ വായ്പയും ,വീടും വിറ്റു വരെ കടത്തിൽ മുങ്ങി പറ്റാതെ നാടും വീടും വിട്ടു ഈ മരുഭൂമിയിൽ ചോര നീരാക്കി കഷ്ടപ്പെട്ട് അയക്കുന്ന പണം മൂലം എത്ര കുടുംബങ്ങൾ ആണ് നാട്ടിൽ ഈ വിലകയറ്റ ത്തിലും അല്ലലില്ലാതെ കഴിഞ്ഞു കൂടുന്നത് ആ കമന്റ് പറഞ്ഞ സുഹൃത്ത് മനസിലാക്കാൻ വേണ്ടി.പിന്നെ എന്ത് വികസനം കൊണ്ട് വന്നു പ്രവാസികൾ എന്ന ചോദ്യത്തിന് ഒരു മറുപടി ഇന്ന് നാട്ടിൽ കല്യാണം തുടങ്ങി പള്ളി,അമ്പലം പാർട്ടി ഓഫീസ്കൾ ,ക്ലബ് ,വാര്ഷികം, ,അനാഥ മന്ദിരം ,തെരഞ്ഞെടുപ്പു ,തുടങ്ങി ........ഏതൊരു മേഘലയിലും നോക്കിയാലും കാണാം പ്രവാസി പണം ഒരു വീട് ,ബിസിനസ് തുടങ്ങുന്നുണ്ടെൽ നാട്ട്ടിൽ ഇല്ലാത്ത കൂലി പറയും എന്നിട്ടും അവിടെ വരുന്നത് പ്രവാസിയുടെ പണം അത് മൂലം ഒരുപാട് പേര്ക്ക് പണി കിട്ടൂന്നു വികസനം എന്നത് കുറെ വാഗ്ദാനങ്ങൾ അല്ല ,പിന്നെ എങ്ങാനും ഒരു ഹോട്ടലിൽ അല്ലേല ഒരു വണ്ടി വാടക് എടുത്താൽ അവിടെയും കിട്ടും പ്രവാസിക്ക് പണി അവസാനം അവൻ നാട്ടിൽ നിന്ന് പോരുമ്പോൾ അവനു ബാക്കി കടവും കഷ്ടപ്പാടും കുറെ വെവലാധികളും ..
No comments:
Post a Comment