Wednesday, July 8, 2015

കര്ഷകന്റെ പാക്കേജ്

കോരന് കഞ്ഞി കുമ്പിളിൽ തന്നെ...
ഇതാണ് പാവം കര്ഷകരുടെ അവസ്ഥ കോടി കണക്കിന് രൂപയുടെ കാര്ഷിക പാക്കേജ് എന്നു എപ്പോഴും വിലയിരുത്തുന്ന പ്രിയ ജനപ്രതിനിധികളോട് സര്ക്കാരിനോട് കഴിഞ്ഞ കര്കിടകത്തിൽ പെയ്ത കനത്ത കാറ്റും  മഴയിലും  വാഴയും കപ്പയും മറ്റുമായി  വിളവെടുക്കാൻ ദിവസങ്ങൾ ബാക്കി നില്ക്കെയാണ് നാശം വിതച്ചത്.ഫോട്ടോ എടുത്തു
 പത്രത്തിൽ കൊടുക്കാനും സ്റ്റുഡിയോ
 കാരനുമൊക്കെ ആയി ഈ നാശത്തിലും
 അങ്ങനേലും വല്ലതും കിട്ടുമെന്ന
 വിശ്വാസത്തിൽ കൊടുത്തു.അങ്ങനെ നമ്മുടെ സർക്കാർ ഏമാന്മാരെ വരുത്താനും നോക്കാനും ആ വഴിയിൽ വേറെ. ഇന്നത്തെ കാലത്ത് അതിലാതെ പറ്റില്ലാലോ..എല്ലാം പോയി. !!!
പിന്നെ വീണ്ടും കടം വാങ്ങി കൃഷി നടത്തി വിളവെടുക്കാൻ നേരം ആർക്കും
 വേണ്ട വിലയും കുറവ്
 ഇടനിലക്കാരായി വരുന്നവർ ക്കു
 എല്ലാം ഈ പാവം കർഷകർ ഉത്പന്നങ്ങൾ ചുമന്നു
 അവരുടെ വണ്ടിയിലും മറ്റും ഇട്ടു
 കൊടുത്തു അവരുടെ സോര്ടിംഗ് തരം
 തിരിവ് കഴിഞ്ഞു കിട്ടുന്നതാണേൽ
 മുടക്ക് മുതലും ഇല്ലാ....ക്രിത്രിമമായി
 ക്ഷാമം സൃഷ്ടിച്ചു ഇടനിലക്കാരും
 കൊയ്യുന്നത് വൻ ലാഭത്തിൽ.ഇതൊക്കെ ആണോ കര്ഷക മുന്നണി ,കാര്ഷിക പാക്കേജ് എന്തേലും ആവശ്യവുമായി കൃഷിയുടെ ആവശ്യത്തിനു വായ്പക് ചെന്ന് നോകിയാലോ അവിടെയും കിട്ടും എട്ടിന്റെ പണി....

No comments:

Post a Comment