Tuesday, July 14, 2015

" എന്തിനെയും നിസാര വൽക്കിക്കുന്നവരോട് ,തര്ക്കിക്കുന്നവരോട് ഒരു വാക്ക്.."

പലതും വെട്ടിപിടിക്കുവാനുള്ള വെമ്പലുകൾക്കിടയിൽ ജീവിതംഎന്തിനോ വേണ്ടി  ഒരു ഒറ്റമുറി ചുവരിൽ പതിക്കുന്നു.ഒപ്പം പലരുടെയും ജീവിതങ്ങൾ കണ്ടു ,പലരും ഒരു  വാക്ക് പോലും പറയാതെ നേരിൽ ഒരു നോക്കു കാണാതെ പൊലിഞ്ഞു. ഇനിയും ഉത്തരം കിട്ടാത്ത അവസാന വാക്ക് എന്ന  പോലെ ,
കീറിയ  തുണി കഷണം ഒരു പഞ്ഞി കണക്കെ  പൊതിയുന്നതിനു മുമ്പ് ,ആരെയും വെറുപ്പിക്കാതെ ,രോഷം ആളി കത്തിച്ചു ,ഇടിച്ചു താഴ്ത്തി എത്തി പിടിക്കുന്ന കൊമ്പുകളിൽ അല്ലി പിടിക്കുമ്പോൾ ഓര്ക്കുക ഒരു ചെറിയ ഇളം കാറ്റ് മതിയാവും അപ്പോൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും ഇട കിട്ടിയെന്നു വരില്ലാ... !!!

No comments:

Post a Comment