Monday, July 13, 2015

പാലക്കാടൻ മനോഹാരിത !!! ...Palakkadan Beauty ...

ഒരു മനോഹര കാഴ്ച ആസ്വദിക്കുകയും ഒപ്പം നല്ല ശുദ്ധ വായുവും ,ഇടതൂര്ന്ന വനങ്ങളും ,അപൂർവതരം സസ്യ ലതാധികളും,പക്ഷി മൃഗാതികളും കൊണ്ട്  ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഡാം സ്ഥിതി ചെയ്യുന്നത് പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചെരിയിൽ നിന്ന് ഏകദേശം പന്ത്രണ്ടു കിലോമീറ്ററോളം  യാത്ര ചെയ്‌താൽ ഈ മംഗലം ഡാമിലോട്ടു എത്തി ചേരാം.ഈ ഡാമിനോട് ചേർന്ന് തന്നെ ഒരു നക്ഷത്ര ബംഗ്ലാവും സുന്ദരമായ ചെറിയ ഉദ്യാനവും കുട്ടികൾക്ക് ഉല്ലസിക്കാൻ പാർക്കും ,സഞ്ചാരികൾക്ക് ഇരിക്കുവാനും കാഴ്ചകൾ കാണുവാനും ഉള്ള സൌകര്യങ്ങൾ ഇവിടെയുണ്ട്.

 

No comments:

Post a Comment