Thursday, July 9, 2015

ആശുപത്രികളിലെ അനാസ്ഥ .!!!

സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സൌകര്യങ്ങൾ ലഭ്യമാക്കാതെ പലപ്പോഴും വാർഡുകളിൽ കാണാം ഒരു കിടക്കയിൽ തന്നെ രണ്ടു രോഗികൾ പകര്ച്ച വ്യാധികളും മറ്റു അസുഖങ്ങളും പടര്ന്നു പിടിക്കുന്ന ഈ കാലാഘട്ടത്തിലാണ് സര്കാരിന്റെ ഈ അനാസ്ഥ.വേണ്ടത്ര ശുചീകരണ ,മാലിന്യ  സംവിധാനങ്ങൾ  ഇല്ലാതെ   വോട്ടു ചെയ്തു വിജയിപ്പിച്ചവ്ർ സർക്കാർ ആശുപത്രികളിൽ ചക്ര ശ്വാസം വലിക്കുമ്പോൾ ജനപ്രതിനിധികൾ ജനങ്ങളുടെ നികുതി പണം കൊണ്ട് അന്യസംസ്ഥാനങ്ങളിലും ഇതര സ്വകാര്യ ആശുപത്രികളിലും ചികിത്സ
തേടി പണം ഒഴുക്കുമ്പോൾ
അവിടെ കക്ഷി രാഷ്ട്രീയമില്ല. മറ്റൊരു വിഭാഗം   സ്വകാര്യലോഭിക്ക് പ്രവര്ത്തിക്കുന്നു.പല പാവപെട്ട രോഗികൾ ചെന്ന് കഴിഞ്ഞാൽ തന്നെ ഒരു കാര്യത്തിനു നൂറു വട്ടം നടത്തിക്കും നമ്മൾ ജനങ്ങൾ അറിയണം പ്രതികരിക്കണം

http://plachikkalnoushu.blogspot.com

No comments:

Post a Comment